കൊച്ചി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായി അധ്യാപിക ഒളിച്ചോടി. മൂന്നാം ദിവസം ഇരുവരെയും കൊച്ചിയില്‍ നിന്ന് പിടികൂടി. എരുമേലി സ്വദേശിയായ അധ്യാപിക ഇന്ദുവാണ് ഒന്‍പതാം ക്ലാസുകാരനൊപ്പം ഒളിച്ചോടിയത്.
എലിവാലിക്കര കോണ്‍വെന്റ് സ്‌കൂളിലെ അധ്യാപികയായ ഇന്ദു തിങ്കളാഴ്ചയാണ് ഒന്‍പതാം ക്ലാസുകാരനൊപ്പം പുറപ്പെട്ടുപോയത്. ഇരുപത്തിയഞ്ചുകാരിയായ ഇന്ദുവും വിദ്യാര്‍ഥിയും പ്രണയത്തിലായിരുന്നു. വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങിയതിന് പിന്നാലെയാണ് വിദ്യാര്‍ഥി ടീച്ചറോടൊപ്പം പോയത്.
മകനെ കാണ്‍മാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് എരുമേലി പൊലീസ് അന്വേഷണം തുടങ്ങിയത്. ടീച്ചറും കുട്ടിയും ഒരുമിച്ച് എരുമേലിയില്‍ നിന്ന് ബസ് കയറിപ്പോവുന്നത് കണ്ടുവെന്നറിഞ്ഞതോടെയാണ് അന്വേഷണം ടീച്ചറിലേക്ക് നീണ്ടത്. ഒടുവില്‍ എറണാകുളത്ത് നിന്ന് ഇരുവരും പിടിയിലായതും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment