കോട്ടയം: ജില്ലാ ആശുപത്രിയിലെ രോഗിക്കു വേണ്ടി വാങ്ങിയ ഇഡ്ഡലിയില്‍ ചത്ത പല്ലി. നാലാം വാര്‍ഡില്‍ കിടക്കുന്ന രോഗിക്കുവേണ്ടി രാവിലെ ആശുപത്രിക്കു സമീപമുള്ള ഒരു കടയില്‍ നിന്ന് വാങ്ങിയ ഇഡ്ഡലിയിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്. ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്കാന്‍ കാത്തിരിക്കുകയാണ് രോഗി. മൂന്ന് ഇഡ്ഡലിയും ചായയുമാണ് രോഗി വാങ്ങിയത്. 27 രൂപയായിരുന്നു.
വാര്‍ഡില്‍ വച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ഇഡ്ഡലിയില്‍ കറുപ്പുനിറം കണ്ട്മുറിച്ചു നോക്കിയപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇതോടെ വാര്‍ഡില്‍ ഭക്ഷണം വാങ്ങിയ രോഗികള്‍ കൂട്ടത്തോടെ ഭക്ഷണം ഉപേക്ഷിച്ചു. മുന്‍പും ഇതേ കടയില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ഇതുപോലുള്ള സാധനങ്ങള്‍ കണ്ടെത്തിയതായി പരാതിയുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Hotel, Food

No comments:
Post a Comment