പോണ്ടിച്ചേരി: സ്കൂള്‍ കമ്പ്യൂട്ടറില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും വിദ്യാര്‍ത്ഥികളെ അത് കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്ത നാല് അദ്ധ്യാപകര്‍ക്ക് സസ്പെന്ഷന്. പോണ്ടിച്ചേരി വൈഗാ ഗവണ്മെന്റ് സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
കുട്ടികളെ ദൃശ്യങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുക മാത്രമല്ല അവരെ ആരോപണ വിധേയരായ അദ്ധ്യാപകര്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് അദ്ധ്യാപകരെ ഉടന്‍ തന്നെ സ്കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Computer, School, Teacher, Suspention.
No comments:
Post a Comment