Latest News

പടന്നക്കാട് കരുവളത്തെ സി എച്ച് ശാന്ത നിര്യാതയായി

നീലേശ്വരം: ഓട്ടോ ഡ്രൈവര്‍ പടന്നക്കാട് കരുവളത്തെ പി കെ നാരായണന്റെ ഭാര്യ സി എച്ച് ശാന്ത (54) നിര്യാതയായി. മക്കള്‍- പി കെ നിഷാന്ത് (ദുബായ്), രഞ്ജിത്ത് (അബുദാബി), 

മരുമകള്‍ എ വി സരിത ( മേക്കാട്ട്) സഹോദരങ്ങള്‍- സി എച്ച് ചന്ദ്രന്‍, സി എച്ച് ദേവി (ഇരുവരും കരുവളം), സി ഗോവിന്ദന്‍ (മംഗലാപുരം).


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.