Latest News

യുവാവ് വീടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവ് വീടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍. വെള്ളിക്കോത്ത് വീണച്ചേരിയിലെ വി. രാജീവനെയാണ് (31) ആണു വലിയവീട് തറവാട് വളപ്പിലെ ടോയ്‌ലറ്റില്‍ തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടത്. 

സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം കെ.വി. കൊട്ടന്‍കുഞ്ഞി- രമണി ദമ്പതികളുടെ മകനാണ്. നിര്‍മാണ തൊഴിലാളിയായിരുന്നു. സഹോദരങ്ങള്‍- പ്രമീള (മടിക്കൈ), പ്രമോദ് (ഗള്‍ഫ്), രഞ്ജിനി (കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി)




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.