കോഴിക്കോട്: ചാക്ക് രാധാകൃഷ്ണന്റെ ചിത്രമടക്കം ദേശാഭിമാനിയുടെ മുന്‍പേജില്‍ പരസ്യം വന്നതുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തതില്‍ സിപിഎം ക്ഷമാപണം നടത്തുമെന്ന് എകെ ബാലന്‍ അറിയിച്ചു.
പരസ്യം വാങ്ങിയതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്തും. ഇതേക്കുറിച്ചെന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല പ്ലീനം സംഘാടക സമിതിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും ചാക്ക് രാധാകൃഷ്ണന്റെ കയ്യില്‍ നിന്നും സംഭാവന വാങ്ങിയിട്ടില്ലെന്നും ബാലന്‍ വ്യക്തമാക്കി.
പാലക്കാട് പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ച് ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതില്‍ വിഎസ് അച്യുതാനന്ദന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, CPM, A.K.Balan

No comments:
Post a Comment