Latest News

ചട്ടഞ്ചാല്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ ഭണ്ഡാരം കവര്‍ന്നു

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ ഭണ്ഡാരം കവര്‍ന്നു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കവര്‍ച ശ്രദ്ധയില്‍പെട്ടത്. ഭണ്ഡാരത്തില്‍ 20,000 രൂപയോളം ഉണ്ടായിരുന്നതായി കണക്കാക്കുന്നു.

പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് പള്ളിയിലെത്തി പരിശോധന നടത്തി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Juma-Masjid

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.