കല്‍പ്പറ്റ: അമ്പലവയല്‍ ആനപ്പാറയില്‍ അമ്മയെയും ഇരുപത്തിമൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെ ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്പലവയല്‍ പുളിക്കല്‍ മഠത്തില്‍ അജയന്റെ ഭാര്യ കല(35)യെയാണ് മരിച്ച നിലയില്‍ തിങ്കളാഴ്ച കാലത്ത് കണ്ടെത്തിയത്.
കല്‍പ്പറ്റ എംപ്‌ളോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ് കല. ജില്ലാ സഹകരണ ബാങ്കിന്റെ ചുണ്ടേല്‍ ബ്രാഞ്ചിലെ ക്‌ളാര്‍ക്കാണ് അജയന്‍. മരണ കാരണം വ്യക്തമല്ല. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടിക്ക് പാല്‍ കൊടുക്കാന്‍ എഴുന്നേറ്റതിന് ശേഷമാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. അമ്പലവയല്‍ പൊലീസ് കേസ് അന്വേഷിച്ചു വരികയാണ്. വി.എം നാരായണന്‍ കുട്ടിയുടെയും മീനാക്ഷിയുടെയും മകളാണ് മരിച്ച കല. മറ്റൊരു മകള്‍: ദിയ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kalpatta, Suiside, Kala

No comments:
Post a Comment