മുംബയ്: തെഹല്‍ക്ക പത്രത്തിന്റെ മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ തന്നോട് ചെയ്തത് ബലാത്സംഗം തന്നെയാണെന്ന് പീഡനത്തിന് ഇരയായ മാദ്ധ്യമ പ്രവര്‍ത്തക പറഞ്ഞു. താന്‍ നല്‍കിയ പരാതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന് വ്യാഖ്യാനിച്ചതില്‍ തനിക്ക് ഏറെ വിഷമം ഉണ്ടെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്വത്തും സ്വാധീനവും അവകാശവും സംരക്ഷിക്കാന്‍ തേജ്പാല്‍ പോരാടുമ്പോള്‍ എന്റെ പോരാട്ടം മാനം സംരക്ഷിക്കാനാണ്. എന്റെ ശരീരം എന്റേത് മാത്രമാണ്. അത് തൊഴില്‍ ദാതാവിന്റെ കളിപ്പാട്ടമല്ല. തേജ്പാല്‍ എന്നോട് ചെയ്തത് നിയമപരമായി ബലാത്സംഗം തന്നെയാണ് യുവതി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Thehalka, Thejpal, case.

No comments:
Post a Comment