ബാങ്കോക്: ആപ്പിള്‍ ഐഫോണ്‍ 4 എസില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു. തായ്‌ലാന്‍ഡിലെ ചന്ദാബൂരി സ്വദേശിയായ 28കാരനാണ് ദാരുണമായി മരിച്ചത്. സ്വന്തം റൂമില്‍ നിന്നും പൊള്ളലേറ്റ പാടുകളോടെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇടതുകൈയ്യില്‍ കത്തിക്കരിഞ്ഞ ഐഫോണും കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഫോണില്‍ ഏറെ സംസാരിച്ചതാണ് യുവാവിന് വിനയായതെന്നാണ് കരുതുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴുള്ളതും സംസാരിക്കുമ്പോഴുള്ളതുമായ അമിതമായ ചൂടില്‍ ഫോണില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.
അതേസമയം, ആപ്പിളിന്റെ യഥാര്‍ത്ഥ ചാര്‍ജ്ജരല്ല ഇയാള്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈയില്‍ ചൈനയില്‍ ഒരു യുവതിയും സമാന രീതിയില്‍ മരിച്ചത് വാര്‍ത്തയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Apple i phone, Died

No comments:
Post a Comment