കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് യുവാവിന് പരിക്ക്. പെരുമ്പളയിലെ വില്‍സ(30) നാണ് പരിക്കേറ്റത്. വില്‍സനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച കോളിയടുക്കത്താണ് സംഭവം. അമിത വേഗതയിലായിരുന്ന ബസില്‍ നിന്നും വില്‍സന്‍ തെറിച്ചുവീഴുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.


No comments:
Post a Comment