ബാംഗ്ലൂര്‍: വിദഗ്ദ്ധ ചികിത്സക്കായി മഅദനിയെ ചൊവ്വാഴ്ച മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റും. സുപ്രീകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്.
ആശുപത്രിയിലേക്ക് മാറ്റുന്നതിന് മഅദനിയുടെ ബന്ധുക്കള്‍ എറണാകുളത്തുനിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ ചൊവ്വാഴ്ച രാവിലെ ജയിലിലെത്തും. രേഖകള്‍ ഹാജരാക്കി നടപടി പൂര്‍ത്തിയാക്കി രാവിലെ തന്നെ മഅദനിയെ ആശുപത്രിയിലേക്ക് മാറ്റും. ഭാര്യ സൂഫിയ മഅദനിക്കും അദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ നില്‍ക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മഅദനിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment