നീലേശ്വരം: പരപ്പ ക്ലായിക്കോട് ജമാഅത്ത് പളളിയില്‍ ജുമുഅ നടക്കുന്നതിനിടെ സുന്നീ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പളളി ഖത്തീബടക്കം മൂന്ന് പേര്‍ക്ക് പരിക്കേററു.
ഖത്തീബ് അബ്ദുല്‍ ഹമീദ് സഖാഫി, എ.പി വിഭാഗം പ്രവര്‍ത്തകരായ അബ്ദുല്‍ നാസര്‍, സാജിദ് എന്നിവര്‍ക്കാണ് പരിക്കേററത്.
ജുമുഅ ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ഇ.കെ. വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായെത്തി ഖത്തീബിനെ അക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് എ.പി. വിഭാഗം ആരോപിക്കുന്നു.
അക്രമം തടയാനെത്തിയപ്പേഴാണ് അബ്ദുന്നാസിറിനും സാജിദിനും പരുക്കേറ്റത്. ഇവര്‍ നീലേശ്വരം സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
ഖുത്തുബ നിര്‍വഹിക്കുന്നതിനിടെ ഖത്തീബിനെ പരുക്കേല്‍പിച്ച സംഭവത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി, എസ് എം എ ജില്ലാ കമ്മിറ്റി, കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി, സുന്നീ ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ തുടങ്ങിയ സംഘടനാ നേതാക്കള്‍ പ്രതിഷേധിച്ചു.
ആശുപത്രിയില്‍ കഴിയുന്നവരെ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, നാസര്‍ ബന്താട്, ബശീര്‍ മങ്കയം, നസീര്‍ തെക്കേക്കര തുടങ്ങിയ സുന്നി നേതാക്കള്‍ സന്ദര്ശിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment