ദുബൈ: മത സാമുഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാനിധ്യവും, പ്രമുഖ പൊതു മരാമത്ത് കരാറുകാരനും, കീഴൂര് സംയുക്ത ജമാ അത്ത് വൈസ് പ്രസിഡന്റുമായ പാദൂര് കുഞ്ഞിമാഹിന് ഹാജിയുടെ നിര്യാണത്തില് കീഴൂര് സംയുക്ത ജമാഅത്ത് യു. എ. ഇ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് എം. എ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷതവഹിച്ചു
ബി. എം. ഹാരിഫ്, കെ. പി. അബ്ബാസ്, ഹനീഫ അപ്‌സര, അബ്ദുള്ള ഹാജി കളനാട്, റാഫി കല്ലട്ര, ഹമീദ് മാങ്ങാട്, ലത്തീഫ് ബാഡൂര്‍, അഷ്‌റഫ് ബ്രിട്ടീഷ് , റാഫി പള്ളിപ്പുറം, ഹസ്സന്‍ കുട്ടി കീഴൂര്‍, ഹമീദ് നാലപ്പാട്, അയ്യങ്കോല്‍ അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ് ബോസ്സ് തുടങ്ങിയവര് പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment