പാനൂര്‍: കണ്ണൂരിലെ പാനൂരില്‍ റോഡരികില്‍ നിന്നു രണ്ടു ബോംബുകള്‍ കണ്ടെത്തി. മാക്കുല്‍പീടികയ്ക്കു സമീപം റോഡ് ശുചിയാക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment