സി.പി.എം. ബേവൂരി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന രണ്ട് നില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. സി.പി.എം അനുഭാവിയായ അജിത് കുമാര്‍ അവിവാഹിതനാണ്.
സഹോദരങ്ങള്‍: സുധ, സുഗതകുമാരി, ലോഹിതാക്ഷന്‍, ഗീത, രമേശന്‍, അനിരുദ്ധന്‍, വിനോദ് കുമാര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment