ഒക് ലഹോമസിറ്റി: ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് ജയിലിലേക്ക് കഞ്ചാവ് കടത്തിയ യുവതി പോലീസ് പരിശോധനയില്‍ പിടിയിലായി. പൈപ്പിന്റെ ഉള്ളിലായിരുന്നു കഞ്ചാവ് വെച്ചിരുന്നത്. യുവതിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അധികൃതര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നടത്തിയ വിശദമായ പരിശോധനയിലാണ് യോനിയില്‍ ഒളിപ്പിച്ച കഞ്ചാവ് പൈപ്പ് കണ്ടെത്തിയത്. ഒക് ലഹോമ സിറ്റിയില്‍ ഉണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ എറിക മാരീ ഡാനയാണ് (25) ജയിലിലേക്ക് കഞ്ചാവ് കടത്തിയത്.
യുവതി കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. മയക്കുമരുന്നിന്റെ ലഹരിയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്തരമൊരു കേസിലാണ് ഡാന്നയെ പിടികൂടിയത്. ഡാന്നയില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിലില്‍ വിശദമായ പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡാന്നയുടെ കൂട്ടാളികളെ തെരയുകയാണ്. ഇവരെ പിടികൂടാനായാല്‍ ഒക് ലഹോമ സിറ്റിയില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്ന ശ്രംഖലയെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പൊതുജനങ്ങളുടെ സൈ്വര്യജീവിതത്തിനു തടസം സൃഷ്ടിച്ചതിനും ജയിലിലേക്ക് മയക്കു മരുന്നു കടത്തിയതിനുമായി രണ്ട് കുറ്റങ്ങളാണ് ഡാനയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. നേരത്തെയും ജയിലില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിടുണ്ടെങ്കിലും ജനനേന്ദ്രിയത്തിനുള്ളില്‍ പൈപ്പില്‍ ഒളിപ്പിച്ച നിലയില്‍ പിടികൂടുന്നത് ആദ്യമായിട്ടാണെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Arrested
No comments:
Post a Comment