സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ മിനുറ്റുകള്‍ക്ക് പലപ്പോഴും ലക്ഷങ്ങള്‍ വിലയുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇപ്പോള്‍ മിനുറ്റുകള്‍ക്ക് കോടികള്‍ വിലയിട്ട് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. തുടര്‍ച്ചയായി ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രിയങ്കയുടെ താരമൂല്യം കുതിച്ചുയര്‍ന്നത്.
പുതുവത്സര ദിനത്തില്‍ ചെന്നൈയില്‍ നടക്കുന്ന ഒരു ആഘോഷത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനാണ് പ്രിയങ്ക ചോപ്രക്ക് ആറ് കോടി ലഭിക്കുക. ഏഴ് മിനുറ്റ് നൃത്തത്തിനായി സമീപിച്ച സംഘാടകരോട് പ്രിയങ്ക ചോപ്ര ചോദിച്ച പ്രതിഫലം ആദ്യം അവരെ ഞെട്ടിച്ചെങ്കിലും പ്രിയങ്കയുടെ താരമൂല്യം കണക്കിലെടുത്ത് പ്രതിഫലം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഗായിക കൂടിയായ പ്രിയങ്ക നൃത്തത്തിന് മാത്രമാണ് ഏഴ് കോടി വാങ്ങുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Priyanka Chopra, Dance,6 Lakhs
No comments:
Post a Comment