കൊച്ചി: തടികുറച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്. അതിലേറ്റവും ഒടുവിലത്തെ താരമായിരിക്കുകയാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍. തടിച്ച് മസിലൊക്കെ വീര്‍ത്തിട്ടാണെങ്കിലും ഉണ്ണി സിക്‌സ് പാക്ക് അല്ലെന്ന വിമര്‍ശനം ഇനിയാരും പറയില്ല.
87 കിലോ തൂക്കമുണ്ടായിരുന്ന ഉണ്ണി ഒറ്റയടിക്ക് കുറച്ചത് 17 കിലോഭാരമാണ്. മാത്രമല്ല, ജിമ്മില്‍ അത്യധ്വാനം ചെയ്ത് ഏതൊരാളും കൊതിക്കുന്ന ശരീരസൗന്ദര്യവും ഉണ്ണിക്കിപ്പോള്‍ സ്വന്തമാണ്. ഉണ്ണിമുകന്ദന്‍ തന്നെയാണ് ഫേസ്ബുക്കിലെ തന്റെ ഒഫീഷ്യല്‍ പേജില്‍ പഴയ ചിത്രവും പുതിയ ചിത്രവും കൊടുത്ത് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്.
പുതിയ ഭാവവും ശരീരവുമായിരിക്കും തന്റെ വരാന്‍പോകുന്ന സിനിമകളില്‍ കാണാമെന്നും ഉണ്ണി പറയുന്നുണ്ട്. അടുത്തവര്‍ഷം വാലന്റൈന്‍സ് ഡേയ്ക്ക് പുറത്തിറങ്ങുന്ന ദി ലാസ്റ്റ് സപ്പര്‍ എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെ അടുത്ത സിനിമ. പുതിയ ശരീരം സിനിമയില്‍ ഉണ്ണിയുടെ രാശി മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Unnimukundan, New Photo
No comments:
Post a Comment