മുംബൈ: ജനക്കൂട്ടത്തിനു മുന്നില്‍ നഗ്നരായി വിവാഹിതരായ വാര്‍ത്ത പുറത്തുവരവെ തനിക്ക് ബിക്കിനി ധരിച്ച് വിവാഹിതയാകണമെന്ന ആഗ്രഹവുമായി ഒരു ബോളിവുഡ് സുന്ദരി. ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നര്‍ഗിസ് ഫക്രിയാണ് തനിക്ക് ബിക്കിനി വേഷത്തില്‍ വധുവാകണമെന്നു പറയുന്നത്.
അണിഞ്ഞൊരുങ്ങി നിരവധി ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ക്ഷണിച്ച് വിവാഹച്ചടങ്ങുകള്‍ നടത്തുന്നത് അറു ബോറനും അനാവശ്യവുമാണെന്നാണ് നടിയുടെ അഭിപ്രായം. ഇങ്ങനെ വിവാഹിതരാകുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്ന് നര്‍ഗിസ് പറയുന്നു.
ഏതെങ്കിലും വനാന്തരങ്ങളിലെ ഇടതൂര്‍ന്ന വൃക്ഷങ്ങള്‍ക്കു ചുവട്ടിലോ, മനോഹരമായ സമുദ്രതീരത്തോ വച്ച് വരന്റെ മുമ്പില്‍ ബിക്കിനി ധരിച്ച് നിന്ന് വിവാഹിതയാകാനാണ് ആഗ്രഹമെന്ന് നര്‍ഗിസ് വ്യക്തമാക്കി. എത്ര മനോഹരമായിരിക്കുമതെന്ന് നടി മനസില്‍ സങ്കല്‍പ്പിക്കുകയും ചെയ്യുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood Actor, Nargees Fakhri.
No comments:
Post a Comment