ഉടുതുണിയുരിയാന്‍ മിടുമിടുക്കിയാണ് പൂനം പാണ്ഡെ. ട്വിറ്ററില്‍ താന്‍ കുളിക്കുന്നതു മുതലുള്ള അര്‍ദ്ധനഗ്നചിത്രങ്ങള്‍ അപ്പ്‌ലോഡ് ചെയ്ത് ആരാധകരെ ഇടയ്ക്കിടെ ഞെട്ടിക്കാറുണ്ട് ഈ താരം. എന്നാല്‍ ഇത്തവണ, പൂനം പാണ്ഡെയ്ക്കും പണി കിട്ടിയിരിക്കുന്നു.
പൂനം കി രാത് എന്ന ടാഗോടു കൂടിയാണ് വീഡിയോ വൈറലാകുന്നത്. മദ്യലഹരിയിലായ പൂനം ബോധമില്ലാതെയാണ് നൃത്തം ചെയുന്നതെന്നു മനസ്സിലാകും. എന്നാല്‍ ലീക്ക് ആയ വീഡിയോ പൂനത്തിന് അത്ര രസിച്ചിട്ടില്ല. തന്റെ ഇമേജ് എന്താകുമെന്ന ഭയത്തിലാണ് താരം. ഇത്തരം കാര്യങ്ങള്‍ മനസ്സിനെ വിഷമിപ്പിക്കുന്നതാണെന്നും തന്റെ വ്യക്തിപരമായ സമയങ്ങള്‍ ആസ്വദിക്കാന്‍ എല്ലാവരെയും പോലെ തനിക്കും ആഗ്രഹമുണ്ടെന്നും അതിര്‍ത്തികള്‍ ലംഘിക്കാന്‍ പാടില്ലെന്നും പൂനം ട്വിറ്ററിലൂടെ അറിയിച്ചു. തന്റെ ലീക്ക് ആയ എംഎംഎസ് ക്ലിപ്പില്‍ താന്‍ ദുഖിതയാണെന്നും പേര്‍സണല്‍ പാര്‍ട്ടി വാട്‌സ്ആപ്പിലും മറ്റും വൈറലായതെങ്ങനെ എന്ന് അറിയില്ലെന്നും പൂനം വ്യക്തമാക്കി.
കൂട്ടുകാരികളോടൊപ്പം മദ്യപിച്ച് ഡാന്‍സ് ചെയ്യുന്ന പൂനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ യൂട്യബിലെ ചര്‍ച്ചാ വിഷയം. അടിവസ്ത്രവും ഒരു സ്ലീവ്‌ലെസ്സ് ടോപ്പുമാണ് പൂനത്തിന്റെ വേഷം. ഒപ്പം മദ്യലഹരിയിലായ സുഹൃത്തുക്കളാണ് വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഞങ്ങള്‍ നിനക്കുവേണ്ടി അപ്പ്‌ലോഡ് ചെയ്യാമെന്നും കൂട്ടുകാരികള്‍ ഉറക്കെ പറയുന്നുണ്ട്.
പൂനം കി രാത് എന്ന ടാഗോടു കൂടിയാണ് വീഡിയോ വൈറലാകുന്നത്. മദ്യലഹരിയിലായ പൂനം ബോധമില്ലാതെയാണ് നൃത്തം ചെയുന്നതെന്നു മനസ്സിലാകും. എന്നാല്‍ ലീക്ക് ആയ വീഡിയോ പൂനത്തിന് അത്ര രസിച്ചിട്ടില്ല. തന്റെ ഇമേജ് എന്താകുമെന്ന ഭയത്തിലാണ് താരം. ഇത്തരം കാര്യങ്ങള്‍ മനസ്സിനെ വിഷമിപ്പിക്കുന്നതാണെന്നും തന്റെ വ്യക്തിപരമായ സമയങ്ങള്‍ ആസ്വദിക്കാന്‍ എല്ലാവരെയും പോലെ തനിക്കും ആഗ്രഹമുണ്ടെന്നും അതിര്‍ത്തികള്‍ ലംഘിക്കാന്‍ പാടില്ലെന്നും പൂനം ട്വിറ്ററിലൂടെ അറിയിച്ചു. തന്റെ ലീക്ക് ആയ എംഎംഎസ് ക്ലിപ്പില്‍ താന്‍ ദുഖിതയാണെന്നും പേര്‍സണല്‍ പാര്‍ട്ടി വാട്‌സ്ആപ്പിലും മറ്റും വൈറലായതെങ്ങനെ എന്ന് അറിയില്ലെന്നും പൂനം വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Poonam Pandey, Movie, Actress

No comments:
Post a Comment