മൊറാദബാദ്: മകളെ ശല്യം ചെയ്തത് ചോദ്യംചെയ്യുകയും തടയാന്‍ ശ്രമിക്കുകയും ചെയ്ത പിതാവിനെ അക്രമിസംഘം മര്‍ദ്ദിച്ചുകൊന്നു. പിതൃസഹോദരന്മാര്‍ മര്‍ദ്ദനമേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലായി.
സമീപവാസിയായ യുവാവും ബന്ധുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റവരെ മീററ്റിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമിസംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Murder

No comments:
Post a Comment