Latest News

സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില പവന് 80 രൂപ കുറഞ്ഞു. 22,600 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,825 രൂപയിലാണ് വ്യാപാരം. ശനിയാഴ്ച പവന്‍വില 80 രൂപ ഉയര്‍ന്ന് 22,680ല്‍ എത്തിയിരുന്നു. ഈ വില ഞായറാഴ്ചയും തുടര്‍ന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഉയര്‍ന്നു. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 8.17 ഡോളര്‍ വര്‍ധിച്ച് 1,245.97 ഡോളറായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.