കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് വില 80 രൂപ കുറഞ്ഞ് 22,040 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,755 രൂപയിലാണ് വ്യാപാരം.
വെള്ളിയാഴ്ച പവന് വില 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചിരുന്നു. വാരാരംഭത്തില്‍ പവന് വില 21,920 രൂപയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വില 22,000 രൂപയായി നിലനിന്നു. വെള്ളിയാഴ്ച വില 120 രൂപ 22,120 ആയി ഉയര്‍ന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില താഴ്ന്നു. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 7.40 ഡോളര്‍ താഴ്ന്ന് 1,204.90 ഡോളറായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Rate
No comments:
Post a Comment