ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ അനന്ത്പൂരില്‍ ട്രെയിനിന് തീപിടിച്ച് 23 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ലൂര്‍- നാന്ദേദ് എക്‌സ്പ്രസിനാണ് തീപിടിച്ചത്.
പുലര്‍ച്ചെ മൂന്നേകാലോടെയാണ് ട്രെയിനിന് തീപിടിച്ചത്. പുട്ടപ്പര്‍ത്തി സ്‌റ്റേഷന് അടുത്തു വച്ചാണ് തീപ്പിടിത്തമുണ്ടായത്. തീവണ്ടിയുടെ ടു ടയര്‍ എ.സി. സ്ലീപ്പര്‍ കോച്ചിനാണ് തീപിടിച്ചത്.എസി കോച്ചില്‍ 72 യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കോച്ച് പൂര്‍ണ്ണമായും കത്തി നശിച്ചു.
സംഭവ സമയത്ത് പലരും ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. അപകടകാരണത്തെ കുറിച്ച് റെയില്‍വെ ഔദ്യോഗികമായി വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Andra Pradesh, Train, Fire, Obituary
No comments:
Post a Comment