Latest News

അവകാശ പ്രഖ്യാപന റാലി സംഘടിപ്പിച്ചു


കാസര്‍കോട്‌ : വര്‍ക്കിംഗ്‌ വുമണ്‍സ്‌ കോ-ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ്‌ പരിസരത്ത്‌ അവകാശ പ്രഖ്യാപന റാലി സംഘടിപ്പിച്ചു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക്‌ നിവേദനം നല്‍കി. പി പത്മിനി, പി വി പ്രസന്ന, പി നാരായണി, പി ഓമന എന്നിവര്‍ റാലിക്ക്‌ നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.