ഹൊസ്ദുര്‍ഗ്ഗ് താലുക്ക് പ്രസിഡന്റ് വയലപ്രം നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. വിവധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച കെ.ബാബുകെന്നക്കാട്,ഡേ: രത്‌നാകര മല്ലമൂല,ഷാജികുമാര്‍ മടിക്കൈ എന്നിവരെ ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന്‍ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി അനുമോദിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.പയ്യാവൂര്‍ മാധവന്‍മാസ്റ്റര്‍,അഡ്വ:രമേശ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.തച്ചങ്ങാട് ബാലകൃഷ്ണന്‍,ഗോപാലകൃഷ്ണന്‍,കെ.ശിവരാമന്‍ മേസ്ത്രി,ശ്രീജ.പി,കൈരളി,പ്രകാശന്‍മാസ്റ്റര്‍,എം.വേലായുധന്‍,ബാബുകുന്നത്ത്,കെ കെ റാം,കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.എ ഗംഗാധരന്‍ സ്വാഗതവും എം പി രാനാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment