ഉള്ളൂര്‍: വിതുര ചെറ്റച്ചലുള്ള ബാറിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് നാലംഗ സംഘം യുവാവിനെ അടിച്ചുകൊന്നു. വിതുര ചെറ്റച്ചല്‍ കുന്നുംപുറത്ത് വീട്ടില്‍ അഷറഫാണ് (36) മരിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.
ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കെ അഷറഫും മറ്റ് ചിലരുമായി വഴക്കിട്ടിരുന്നു. ബാര്‍ വിട്ടിറങ്ങിയ ശേഷം ബൈക്കിലെത്തിയ നാലംഗ സംഘം വഴിയിലിട്ട് മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കരുതുന്നു. ഭാര്യ: മുസൈഫ. മക്കള്‍: ഷിബു, ഷിബന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Murder, Case
No comments:
Post a Comment