ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നു വരവെ കാറില്‍ പിന്തുടര്‍ന്ന പ്രതി പലവട്ടം കാര്‍ നിര്‍ത്തി തന്നോട് വണ്ടിയില്‍ പോരുന്നോ എന്ന് ചോദിച്ചുവെന്നും ഇത് കൂട്ടാക്കാതെ നടന്നു നീങ്ങിയ തന്നെ ഫയര്‍ സ്റ്റേഷനടുത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കൈപിടിച്ച് കാറില്‍ വലിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി ബഹളം വെച്ചപ്പോള്‍ ഇയാള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നത്രെ. കാറിന്റെ നമ്പര്‍ കുറിച്ചെടുത്ത് പരാതിയോടൊപ്പം സിറ്റി പോലീസിന് കൈമാറിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kidnapping Attempt, Police, case
No comments:
Post a Comment