ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ പി ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഡി രാമകൃഷ്ണ ഭട്ട്, ബി വി കണ്ണന്‍, എം മാധവി തുടങ്ങിയവര്‍ സംസാരിച്ചു. എം വി യശോദ സ്വാഗതവും, എല്‍ എ രാജമ്മാള്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,



No comments:
Post a Comment