Latest News

എ ഐ ബി ഇ പ്രവര്‍ത്തകര്‍ സിന്‍ഡിക്കേറ്റ്‌ ബാങ്കിനു മുന്നില്‍ പ്രകടനം നടത്തി

കാസര്‍കോട്‌ : വായ്‌പ തിരിച്ചടവ്‌ ത്വരിതപ്പെടുത്താന്‍ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുക, ബാങ്കുകളിലെ കിട്ടാകടങ്ങള്‍ സമഗ്ര അന്വേഷണത്തിന്‌ വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ എ ഐ ബി ഇ എ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാസര്‍കോട്‌ സിന്‍ഡിക്കേറ്റ്‌ ബാങ്കിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. 

രാഘവന്‍ പനത്തടി, ശ്രീധരന്‍, പ്രകാശന്‍, ശൈലേഷ്‌, ഹരിചന്ദ്ര, സരസ്വതി, കെ വി മുരളീധരന്‍, ജെയിസണ്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.