തൃക്കരിപ്പൂര്‍: മകളെ പീഡിപ്പിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. നിര്‍മാണത്തൊഴിലാളി വലിയപറമ്പിലെ ബാലകൃഷ്ണ(43)നെയാണ് ചന്തേര പോലിസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വിദ്യര്‍ഥിനിയായ 13കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി.
ഏതാനും മാസങ്ങളായി കുട്ടി സ്വന്തം പിതാവിന്റെ പീഡനത്തിനു വിധേയയാണ്. നിരന്തരമുള്ള പീഡനം കുട്ടി ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നു. ബാലകൃഷ്ണനെ ബന്ധുക്കളും മറ്റും താക്കീതു ചെയ്‌തെങ്കിലും പീഡനം തുടരുകയായിരുന്നു. ചൈല്‍ഡ് ലൈനിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് ചൈ ല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയും ചന്തേര പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
പീഡനം സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍നിന്നു പോലിസ് മൊഴിയെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment