എം.എസ്.എഫ്. കാസര്‍കോട് ജില്ല എക്‌സിക്യൂട്ടിവ് ക്യാമ്പിന്റെ സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു. |
സെമസ്റ്റര്‍ സംമ്പ്രദായത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. ഇത് അക്കാദമിക് സമൂഹം ഗൗരവമായി കാണേണ്ടതാണ്. ഒരു വീട്ടമ്മയുടെ ശകാരത്തിന് മുന്നില്‍ പകച്ചുപോയ ഇടതു പാര്‍ട്ടികളുടെ വഴിമുടക്കി സമര പരാജയത്തില്‍ നിന്നും സംഘടനകള്‍ പാഠം ഉള്‍കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment