Latest News

ബാങ്കോട് സീനത്ത് നഗറിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

തളങ്കര: ബാങ്കോട് സീനത്ത് നഗര്‍ പടിഞ്ഞാര്‍ ഹൗസിലെ പരേതനായ പടിഞ്ഞാര്‍ സേട്ട് അബ്ദുല്‍ഖാദറിന്റെ ഭാര്യ: ഖദീജ ഹജ്ജുമ്മ (78) നിര്യാതയായി. പരേതരായ കൊളത്തുങ്കര അബ്ദുല്‍ഖാദര്‍ മുസ്ല്യാരുടെയും ബങ്കര ബീഫാത്തിമയുടെയും മകളാണ്. 

മക്കള്‍: മുഹമ്മദ് ഹാഷിം (എത്തിസലാത്ത്, ദുബൈ), അബ്ദുല്‍ മജീദ്. മരുമക്കള്‍: സാജിദ, ജാസ്മിന്‍ കോഴിക്കോട്. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, അബ്ദു സമദ്, ഹസൈനാര്‍ (അലിബാഗ്), മഹമൂദ് (കുവൈത്ത്), ഫാത്തിമ, ജമീല, പരേതരായ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, ആയിഷ, ആസ്യ, സൈനബ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.