ഉദുമ : എരോല്‍ വടക്കേക്കരയിലെ കൃഷ്ണന്‍ ആചാരി (70) നിര്യാതനായി. ഭാര്യ : പരേതയായ നാരായണി. മക്കള്‍ : ശശിധരന്‍, മധുസുതനന്‍, സതീശന്‍, പ്രേമ, ശാരദ, കാര്‍ത്ത്യായനി, പ്രീതി. മരുമക്കള്‍ : കൃഷ്ണന്‍, സുരേഷന്‍, വിജയന്‍, സന്തോഷ്, രാജി, പ്രഭ, അംബിക. സഹോദരങ്ങള്‍: ഗോവിന്ദന്‍, കുഞ്ഞമ്മാര്‍, കല്യാണി, പരേതരായ ആണ്ടി, കുട്ട്യന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment