കോട്ടയം: ബസ് യാത്രക്കാരിയുടെ ബാഗില്‍നിന്നും കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ വ്യാഴാഴ്ച പിടിയിലായ നാടോടി സ്ത്രീ വേഷം മാറിയാണ് എത്തിയതെന്ന് പോലീസ്. മുസ്ലീം പെണ്‍കുട്ടിയുടെ വേഷത്തിലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ പോലീസിനോട് പറഞ്ഞ വിലാസം പാലക്കാട് സ്വദേശി മഹേശ്വരിയെ(26)ന്നാണ്. എന്നാല്‍ പാലക്കാട് സ്വദേശിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവര്‍ തമിഴ്‌നാട് സ്വദേശിയാണെന്നു കരുതുന്നതായി കേസ് അന്വേഷിക്കുന്ന ഈസ്റ്റ് എസ്‌ഐ പറഞ്ഞു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. റിമാന്‍ഡ് കാലാവധിക്കുള്ളില്‍ തന്നെ കുറ്റം പത്രം നല്കി വേഗം വിചാരണ പൂര്‍ത്തിയാക്കാനാണ് നീക്കം. വ്യാഴാഴ്ച ഉച്ചയോടെ നാഗമ്പടം ബസ് സ്റ്റാഡിലാണ് സംഭവം. കുറവിലങ്ങാട്ടുനിന്നും കോട്ടയത്തേക്കു വരികയായിരുന്ന ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ ബാഗിന്റെ സിബ് തുറക്കാന്‍ ശ്രമിക്കുന്നതു മറ്റു യാത്രക്കാര്‍ കാണുകയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പിടിയിലായ മഹേശ്വരി മോഷണത്തില്‍ ഏറെ വൈദഗ്ധ്യം നേടിയിട്ടുണ്ടെന്ന് പോലീസിന് സംശയമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Bus, Police, Case

No comments:
Post a Comment