പരിയാരം: രക്ഷിതാക്കള്‍ ജോലിക്കുപോയ സമയം ഏക മകളായ വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ചു. ഇരിട്ടി കീഴൂരിലെ മൂലക്കി അജേഷിന്റെ മകള്‍ ലിയ (12)യാണ് വെള്ളിയാഴ്ച വൈകീട്ട് വീട്ടി
നകത്ത് കെട്ടിതൂങ്ങി ജീവനൊടുക്കിയത്. താന്തോട് സെന്റ് ജോസഫ് ഇംഗ്ലീഷ്മീഡിയം സ്കൂളിലെ
ആറാംതരം വിദ്യാര്ക്കിനിയാണ്.
വൈകീട്ട് അമ്മ മടങ്ങിയെത്തിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടി
പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പരിയാരം മെഡി. കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
നകത്ത് കെട്ടിതൂങ്ങി ജീവനൊടുക്കിയത്. താന്തോട് സെന്റ് ജോസഫ് ഇംഗ്ലീഷ്മീഡിയം സ്കൂളിലെ
ആറാംതരം വിദ്യാര്ക്കിനിയാണ്.
കെ.കെ. ഗ്രൂപ്പിന് കീഴില്‍ ഇലക്ട്രീഷ്യനായ പിതാവ് അജീഷും ഇരിട്ടിയിലെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ മാതാവ് രജനിയും വെള്ളിയാഴ്ച പതിവ് പോലെ ജോലിക്ക് പോയതായിരുന്നു. സ്കൂള്‍ അവധിയായതിനാല്‍ കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
വൈകീട്ട് അമ്മ മടങ്ങിയെത്തിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടി
പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പരിയാരം മെഡി. കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Police, School Student
No comments:
Post a Comment