ജക്കാര്‍ത്ത: കമ്പ്യൂട്ടറിനുമുന്നില്‍ ഉറക്കമിളച്ച് ജോലി ചെയ്യുന്നതില്‍ അഭിമാനം കൊണ്ടിരുന്ന യുവതി 30 മണിക്കൂര്‍ തുടര്‍ച്ചയായ ജോലിക്കുശേഷം തളര്‍ന്നുവീണ് മരിച്ചു. ഇന്‍ഡൊനേഷ്യയില്‍ ഒരു പരസ്യ ഏജന്‍സിയിലെ കോപ്പിറൈറ്ററായിരുന്ന മിത ഡുറാനെന്ന ഇരുപത്തിനാലുകാരിയെയാണ് അമിതജോലി കീഴ്‌പ്പെടുത്തിയത്.
ഉറക്കമിളച്ച് ജോലി ചെയ്യുന്നതിനെക്കുറിച്ച് അഭിമാനപൂര്‍വം സോഷ്യല്‍ മീഡിയയിലും മറ്റും മിത എഴുതാറുണ്ടായിരുന്നു. ഒരാഴ്ച തുടര്‍ച്ചയായി രണ്ടുമണിക്ക് ഉറങ്ങാന്‍ കിടന്ന് രാവിലെ എഴുന്നേല്‍ക്കുമായിരുന്നത്രെ. ഊര്‍ജദായകമായ പാനീയങ്ങളും മറ്റും കഴിച്ചാണ് ഉറക്കത്തെ അതിജീവിച്ചിരുന്നത്. പതിവില്‍ കൂടുതല്‍ ഉറങ്ങുന്നതിനെ മിത ദു:ഖത്തോടെയാണ് വീക്ഷിച്ചിരുന്നത്. മിതയുടെ മരണം അമ്മ സോഷ്യല്‍ മീഡിയയിലൂടെതന്നെയാണ് സുഹൃത്തുക്കളെ അറിയിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World-News
No comments:
Post a Comment