ലണ്ടന്‍: മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗികതയെക്കുറിച്ചെഴുതിയ ഇന്ത്യന്‍ വംശജന് അശ്ലീല പരാമര്‍ശങ്ങള്‍ക്കുള്ള ബാഡ് സെക്‌സ് അവാര്‍ഡ്. ഇന്ത്യന്‍ വംശജനായ മനില്‍ സൂരിയുടെ സിറ്റി ഓഫ് ദേവി എന്ന പുസ്തകത്തിനാണ് അവാര്‍ഡ്.
ബ്രിട്ടനിലെ സാഹിത്യമാസിക ലിറ്റററി റിവ്യൂ ആണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞദിവസം ലണ്ടനില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറി. അണുബോംബ് ഭീഷണിയുള്ള മുംബൈ നഗത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് മനില്‍ സൂരിയുടെ നോവലിന്റെ ഉള്ളടക്കം. സരിത, ഭര്‍ത്താവ് കരുണ്‍, സ്വവര്‍ഗ പ്രേമിയായ ജാസ് എന്നിവരാണ് നോവിലെ പ്രധാന കഥാപാത്രങ്ങള്‍.
അമേരിക്കയില്‍ ഗണിതശാസ്ത്ര പ്രൊഫസറായ മനില്‍ സൂരിയുടെ മൂന്നാമത്തെ പുസ്തകമാണ് സിറ്റി ഓഫ് ദേവി. 2001ലെ മാന്‍ ബുക്കര്‍ പ്രൈസ് അവാര്‍ഡ് പട്ടികയിലും ഈ ഇന്ത്യന്‍ വംശജന്‍ ഇടംനേടിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, London, World-News

No comments:
Post a Comment