മംഗലാപുരം: മറ്റു സമുദായങ്ങള്‍ക്കെതിരെ അപമാനകരമായി പ്രസംഗിച്ചതിന് ആര്‍.എസ്.എസ്. നേതാക്കള്‍ക്കെതിരെ കേസ്. ബജ്‌പെ പോലീസാണ് ആര്‍.എസ്.എസ്. നേതാവ് കല്ലട്ക പ്രഭാകര്‍ ഭട്ടിനെതിരെയും ചക്രവര്‍ത്തി സുലിബെലെക്കെതിരെയും കേസെടുത്തത്. ഗുരുപുരയിലെ വജ്രദേഹി മഠത്തില്‍ നടന്ന ഹിന്ദുസംഗമത്തിലാണ് ഇവര്‍ പ്രകോപനപരമായി പ്രസംഗിച്ചത്.
മറ്റു സമുദായങ്ങളിലെ ആചാരങ്ങളെയും അനുയായികളെയുംകുറിച്ച് അപമാനമുണ്ടാക്കുംവിധം പ്രസംഗിച്ചു എന്നുകാണിച്ച് ഗുരുപുരയിലെ മുഹമ്മദ് ഉസ്മാന്‍ നല്കിയ പരാതിപ്രകാരമാണ് കേസ്.
മറ്റു സമുദായങ്ങളിലെ ആചാരങ്ങളെയും അനുയായികളെയുംകുറിച്ച് അപമാനമുണ്ടാക്കുംവിധം പ്രസംഗിച്ചു എന്നുകാണിച്ച് ഗുരുപുരയിലെ മുഹമ്മദ് ഉസ്മാന്‍ നല്കിയ പരാതിപ്രകാരമാണ് കേസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment