കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറം മുസ്‌ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ് ഇട്ടമ്മല്‍ സി.എച്ച്. ഇബ്രാഹിം ഹാജി (65) ഹൃദയസ്തംഭനംമൂലം നിര്യാതനായി.
ഭാര്യ: കദീജ. മക്കള്‍: ഇസ്മായില്‍, ഇസ്ഹാഖ് (അബുദാബി), ഇര്‍ഷാദ്(ഇട്ടമ്മല്‍ വാര്‍ഡ് ലീഗ് സെക്രട്ടറി), സാദിഖ്(വിദ്യാര്‍ഥി), ഹാജറ, ഹബീബ. മരുമക്കള്‍: ഷരീഫ്(അബുദാബി), ബഷീര്‍ (സൗദി അറേബ്യ). സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്ല, ഇസ്മായില്‍.
ഖബറടക്കം ബുധനാഴ്ച ഒമ്പതിന് ബല്ലാ കടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment