ഞായറാഴ്ച വൈകിട്ടാണ് സംഭവം. രണ്ട് കിലോ വീതമുള്ള രണ്ട് പൊതികളിലായി ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ടൗണ്‍ എസ്.ഐ ടി. ഉത്തംദാസ്, ജില്ലാ പോലീസ് സുപ്രണ്ടിന്റെ രഹസ്യവിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഫ്രാന്‍സിസിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Arrested
No comments:
Post a Comment