മുംബൈ: വ്യത്യസ്ത വേഷങ്ങളുമായി പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള നടന്‍ ആമിര്‍ ഖാന്‍ തന്റെ പുതിയ ചിത്രത്തില്‍ വിവസ്ത്രനായി അഭിനയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന പികെ എന്ന ചിത്രത്തിലാണ് ആമിര്‍ ശരീര പ്രദര്‍ശനം നടത്തുക.
ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയായാണ് ആമിര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പീകെയില്‍ ആമിര്‍ ഖാന്‍ അഭിനയിക്കുന്നതിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുമുണ്ട്. സ്ത്രീവേഷം ധരിച്ചും ലിപ്സ്റ്റിക്കുമൊക്കെയിട്ട ആമിറിനെയാണ് ചിത്രത്തില്‍ കാണുന്നത്.
സ്വന്തം ചിത്രങ്ങളും കഥാപാത്രങ്ങളും പെര്‍ഫെക്ടാക്കുവാന്‍ എന്ത് സാഹസങ്ങളും ചെയ്യാന്‍ തയ്യാറുള്ള താരമാണ് അമീര്‍ ഖാന്‍. അതുകൊണ്ടുതന്നെ ആമിറിന്റെ പുതിയ വേഷത്തെ ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ameer Khan, Bollywood, Movie, PK
No comments:
Post a Comment