കൊച്ചി: ചില മാധ്യമങ്ങളില്‍ വന്ന തന്റെ വിവാഹമോചന വാര്‍ത്തകളോട് നടി ലെനയുടെ പ്രതികരണം. തിരക്കഥാകൃത്ത് അഭിലാഷുമായി വിവാഹിതയായിട്ടില്ലെന്നും ലിവിംഗ് ടുഗതര്‍ ബന്ധമാണെന്നും ലെന പറയുന്നു.
അതുകൊണ്ടുതന്നെ നിയമപരമായി വിവാഹമോചനം ആവശ്യമില്ല. ഒരു വര്‍ഷമായി അകന്നാണ് കഴിയുന്നതെന്നും ലെന വ്യക്തമാക്കി. അഭിലാഷുമായുള്ള സുഹൃദം പ്രണയത്തിലേക്ക് നീണ്ടപ്പോഴാണ് ഇരുവരും ഒരുമിച്ചു താമസിക്കാന്‍ ആരംഭിച്ചത്.
എല്ലാവരെയും അറിയിച്ചല്ല ഒരുമിച്ചുള്ള താമസം ആരംഭിച്ചത്. അതുകൊണ്ട് പിരിയുമ്പോഴും അതിന്റെ ആവശ്യമില്ല. താനും അഭിലാഷും തമ്മിലുള്ള വേര്‍പിരിയല്‍ വിവാദമോ വാര്‍ത്തയോ ആക്കരുതെന്നും ലെന അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lena, Movie Actress
No comments:
Post a Comment