തളിപ്പറമ്പ: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളി
ഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്ത് അസി. എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.

പാപ്പിനിശേരി പഞ്ചായത്ത് അസി. എഞ്ചിനീയര്‍ കെ. മോഹനന് വാടകക്ക് താമസിക്കുന്ന തൃച്ചം
രത്തെ വീട്ടിലാണ് കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പി: സി.ടി. ടോമിന്റെ നേതൃത്വത്തി
ല്‍ റെയ്ഡ് നടക്കുന്നത്.

എല്‍.എസ്.ജി.ഡി വിഭാഗത്തില്‍ അസി. എഞ്ചിനീയറായ മോഹനന് നേരത്തെ വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ജോലി ചെയ്തിരുന്നു. അവിടെ ജോലി ചെയ്യവേ വരവില്‍
കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി. വയനാട്ടില്‍ രണ്ടര ഏക്കര്‍ തോട്ടവും വീട് ഉള്‍പ്പെടെ 15 സെന്റ് സ്ഥലവും മോഹനന് ഉണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് കോഴിക്കോട് വിജിലന്സ്എസ്.പി: എ. ദിവാകരന്റെ നിര്‍ദേശാനുസരണം എഫ്.ഐ.ആര് രേഖപ്പെടുത്തിയാണ് റെയ്ഡ്. വിജിലന്‍സ് അന്വേഷണം തുടങ്ങിയതറിഞ്ഞ് മോഹനന് കല്‍പ്പറ്റയില്‍ നിന്ന് പാപ്പിനിശേരിയിലേക്ക് സ്ഥലം മാറ്റം വാങ്ങുകയായിരുന്നു. തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ മകന് പഠിക്കുന്നതിന്റെ സൗകര്യം കണക്കിലെടുത്താണ് തൃച്ചംബരം ഡ്രീംപാലസിന് സമീപം താമസമാക്കിയതത്രെ.
ബുധനാഴ്ച രാത്രി തന്നെ കണ്ണൂരില്‍ എത്തിയ വിജിലന്‍സ് സംഘം എസ്.പി: ഡോ. എ. ശ്രീനിവാസുമായി ബന്ധപ്പെട്ട് പോലീസ് സഹായം ഉറപ്പാക്കി. രാവിലെ 6 മണിക്ക് എഞ്ചനീയറും കുടുംബവും ഉറക്കണമു
ണരുമ്പോള്‍ വിജിലന്‍സ് സംഘം എത്തിയിരുന്നു. വീട്ടില്‍ നിന്ന് 178 ഗ്രാം സ്വര്‍ണ്ണവും 5000 രൂപയും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്. ഡി.വൈ.എസ്.പിയെ കൂടാതെ സി.ഐമാരായ ബാലചന്ദ്രന്, ഷിബു എന്നിവരും റെയ്ഡില്‍ പങ്കാളികളായി. ഇതേ സമയം തന്നെ പാപ്പിനിശേരി പഞ്ചായത്തിലെ മോഹനന്റെ ഓഫീസ് മുറിയില്‍ വിജിലന്‍സ് സി.ഐ: സുരേഷിന്റെ നേതൃത്വത്തില്‍ റെയ്ഡ് തുടങ്ങി. കല്‍പ്പറ്റയില്‍ മോഹനന്റെ പൂട്ടിയിട്ട വീട് തുറന്ന് ഡി.വൈ.എസ്.പി: ജി. സാബുവിന്റെ നേതൃത്വത്തിലും റെയ്ഡ് നടക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rade, Engineer
No comments:
Post a Comment