Latest News

പട്ടാളവേഷം: 16 പേര്‍ അറസ്റ്റില്‍, യൂണിഫോം കണ്ടെടുത്തു

കാസര്‍കോട്: നബിദിന ഘോഷയാത്രയില്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ വേഷമെന്ന് തോന്നിക്കുന്ന യൂണിഫോം ധരിച്ചതിന് 16 പേരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ അണങ്കൂറില്‍ നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് യൂണിഫോം ധരിച്ച് ഇവര്‍ പരേഡ് നടത്തിയത്.

അണങ്കൂറിലെയും പച്ചക്കാട്ടെയും പരിസര പ്രദേശങ്ങളിലെയും മുഹിയുദ്ദീന്‍ സഹദ്, അബ്ദുല്‍ ബാസ്വിത്, മുഹമ്മദ് നൗഷാദ്, അഹ്മദ് ദില്‍ഷാദ്, ഷറാഫത്ത് അബ്ദുല്ല, അബ്ബാസ് മയാസ്, ജുനൈസ്, റിഷാനലി, സുലൈമാന്‍ സലഫില്‍, ജൗഹര്‍ അബ്ദുല്ല, അഹ്മദ് കബീര്‍, അഹ്മദ് അന്‍സല്‍, ഷൈജിന്‍ ഷഹാഫ്, സിനാന്‍, അബ്ദുര്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ നിന്ന് യൂണിഫോം കണ്ടെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.