ഉദുമ: ജൂനിയര്‍ റെഡ് ക്രോസ് സംസ്ഥാനതലത്തില്‍ നടത്തിയ 'സി' ലെവല്‍ പരീക്ഷയില്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.
ഈ വിദ്യാലയവര്‍ഷം നടന്ന 'എ', 'ബി' ലെവല്‍ പരീക്ഷകളിലും സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചിരുന്നു.
വിജയികളെ പി.ടി.എ. പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍, പ്രഥമാധ്യാപകന്‍ കെ.വി.രവീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ടി.വി.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment