Latest News

കാവുഗോളി ശ്രീ മഹാവിഷ്ണു ക്ഷേത്ര ശാശ്വത പന്തല്‍ ഉദ്ഘാടനം ചെയ്തു


കാസര്‍കോട് : കാവുഗോളി മഹാവിഷ്ണു ക്ഷേത്രത്തിന്റെ രാജാങ്കണത്തില്‍ നിര്‍മ്മിച്ച ശാശ്വത പന്തലിന്റെ ഉദ്ഘാടനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉഡുപ്പി ശ്രീ പേജാവര അധോക്ഷജ മഠാധിപതി പരമപൂജ്യ ശ്രീ ശ്രീ ശ്രീ വിശ്വേശതീര്‍ത്ഥ നിര്‍വ്വഹിച്ചു.

 ക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവും ശ്രീ വിഷ്ണുമൂര്‍ത്തി ദൈവകോലവും ഈ മാസം 31, ഫെബ്രുവരി 1 തീയ്യതികളില്‍ നടക്കും. തന്ത്രിവര്യരായ ബ്രഹ്മശ്രീ ഉളിയ വിഷ്ണു ആസ്രയുടെ കാര്‍മ്മികത്വത്തില്‍ വിവിധ ധാര്‍മ്മിക, വൈദിക, സാംസ്‌കാരിക പരിപാടികള്‍ നടക്കും.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.