കോഴിക്കോട്: ഏറെ ചര്‍ച്ചചെയ്യപ്പെട്ട രണ്ട് കൊലക്കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. പി. സുഭാസിനെ വെട്ടിക്കൊന്ന കേസിലും വളാഞ്ചേരിയിലെ ബി.ജെ.പി. നേതാവ് താമിയെ കൊലപ്പെടുത്തിയ കേസിലുമാണ് പിള്ളയുടെ നിയമനം.
2008 ഏപ്രില്‍ 17-ന് കാസര്‍കോട് ഫോര്‍ട്ട് റോഡിലെ വക്കീല്‍ ഓഫീസ് പരിസരത്തുവെച്ചാണ് അഡ്വ. പി. സുഭാസിനെ വെട്ടിക്കൊന്നത്. കൊലപാതകത്തിനെതിരെ കാസര്‍കോട് ബാര്‍ അസോസിയേഷന്‍ നിയമനടപടി സ്വീകരിച്ചിരുന്നു.
മഞ്ചേരി സെഷന്‍സ് കോടതി മുമ്പാകെ വിചാരണ കാത്തുകിടക്കുന്ന കേസിലാണ് താമി വധം. ബി.ജെ.പി. പ്രാദേശിക നേതാവും പട്ടികജാതി നേതാവുമായിരുന്ന താമിയെ 1993-ല്‍ അയോധ്യപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കൊലപ്പെടുത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment