കൊച്ചി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വീരപ്പ മൊയ്‌ലി. സബ്‌സിഡി നിരക്കിലുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് പന്ത്രണ്ടാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു നിര്‍ദേശവും സര്‍ക്കാരിന്റെ മുമ്പിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിലവര്‍ധന ബാധിക്കുന്നത് രാജ്യത്തെ 10 ശതമാനം പേരെ മാത്രമാണ്. അര്‍ഹരായ 90 ശതമാനം ആളുകള്‍ക്കും സബ്‌സിഡി സിലിണ്ടര്‍ ലഭിക്കുന്നുണ്ട്. വിലവര്‍ധന തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍-ഡീസല്‍ വില നിര്‍ണയ അവകാശം സര്‍ക്കാര്‍ തിരിച്ചെടുക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Veerappa Moily
No comments:
Post a Comment